കവിത വിരിയുന്ന ജീവിതങ്ങള്‍
പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഏറ്റുവാങ്ങുന്നവര്‍ പേനയെടുക്കുമ്പോള്‍ അതിന് നനവേറും. തെരുവോരത്ത് പുസ്തകവില്‍പ്പന നടത്തിയും ചുമടെടുത്തും ചായക്കട നടത്തിയും നെയ്തുതൊഴിലാളിയായും ഉപജീവനം നടത്തുന്നവരുടെ കവിതകള്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. നമുക്ക് പരിചയപ്പെടാം ചിലരെ......
0 comments:
Post a Comment